Type Here to Get Search Results !

Bottom Ad

ഇമാം ശാഫി അക്കാദമി സമ്മേളനം: ഫേസ്ബുക്ക് ഡിപി ക്രിയേറ്റിംഗ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് (www.evisionnews.co): കുമ്പള ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ ദശവാര്‍ഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ഫേസ്ബുക്ക് ഡിപി ക്രിയേറ്റിംഗിന്റെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഹാദി തങ്ങള്‍ അല്‍മശ്ഹൂര്‍, അലി അക്ബര്‍ ബാഖവി തനിയാമ്പുറം, പി.എച്ച് അസ്ഹരി ആദൂര്‍, ഷബീബ് ഫൈസി, മൂസ നിസാമി, റിയാസ് മൊഗ്രാല്‍, എ.ബി.എസ് ആരിക്കാടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad