Type Here to Get Search Results !

Bottom Ad

ഷൈനിങ് ഇമേജ് അവാര്‍ഡ് ഹാഷിം അരിയിലിന് സമ്മാനിച്ചു


ന്യൂഡല്‍ഹി (www.evisionnews.co): ഇക്‌ണോമിക് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യ 2018ലെ ഷൈനിങ് ഇമേജ് പുരസ്‌കാരം മികച്ച പ്രഭാഷകനും സംഘാടകനുമായ ഹാഷിം അരിയിലിന് സാംറാട്ട് ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ: ഉദ്ധിത് രാജ് എം.പി സമ്മാനിച്ചു. ആചാര്യ ബാല്‍ യോഗേശ്വരി മഹാരാജിന്റെ അധ്യക്ഷതയില്‍ മുന്‍ സി.ബി.ഐ ഡയരക്ടര്‍ വി.എന്‍ സെനഗല്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ഇന്‍കം ടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ഡോ: രവികാന്ത് ഗുപ്ത, രാജീവ് ഗാന്ധി കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂജാത, നദീം അന്‍സാരി ബീഹാര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad