Type Here to Get Search Results !

Bottom Ad

സൗത്ത് ചിത്താരിയില്‍ ബംഗ്ലാവ് -47' റെസ്റ്റോറന്റ് പ്രവര്‍ത്തനമരംഭിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): സൗത്ത് ചിത്താരി ജുമാ മസ്ജിദിന്റെ എതിര്‍വശം പരമ്പരാഗത നാലുകെട്ട് മാതൃകയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച 'ബംഗ്ലാവ് -47' റെസ്റ്റോറന്റ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത മുസ്്‌ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.






Post a Comment

0 Comments

Top Post Ad

Below Post Ad