Type Here to Get Search Results !

Bottom Ad

ക്ഷേത്രത്തിലെ പൂരമഹോത്സവത്തോടനുബന്ധിച്ച ഗാനമേളക്കിടെ ചിരിതിരിഞ്ഞ് സംഘര്‍ഷം: പോലീസ് ലാത്തി വീശി, നിരവധി പേര്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട് (www.evisionnews.co): കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയില്‍ ഇരുവിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പിന്നണി ഗായിക ദുര്‍ഗ്ഗ വിശ്വനാഥിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളക്കിടയിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഏറ്റുമുട്ടലും നടന്നത്. വിവരമറിഞ്ഞ് പോലീസെത്തി ലാത്തി വീശി അക്രമികളെ ഓടിക്കുകയായിരുന്നു. പോലീസിന്റെ ലാത്തി വീശലില്‍ നിരവധി കാണികള്‍ക്കും ഏതാനും ക്ഷേത്രഭാരവാഹികള്‍ക്കും പരിക്കേറ്റു.

Post a Comment

0 Comments

Top Post Ad

Below Post Ad