Type Here to Get Search Results !

Bottom Ad

വി കെയര്‍ നായന്മാര്‍മൂലയുടെ മതപ്രഭാഷണം സ്വാഗത സംഘം ഓഫീസ് തുറന്നു


കാസര്‍കോട് (www.evisionnews.co): വി കെയര്‍ നായന്മാര്‍മൂലയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 9,10,11 തീയതികളില്‍ സംഘടിപ്പിക്കുന്ന മതവിജ്ഞാന സദസിന്റെ സ്വാഗതസംഘം ഓഫീസ് സ്വാഗത സംഘം ചെയര്‍മാന്‍ പി.ബി അഷ്റഫ് (അച്ചു) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നായന്മാര്‍മൂല മസ്ജിദ് മുഅസ്ഇന്‍ അബ്ദുല്‍ റൗഫ് മൗലവി പ്രാര്‍ത്ഥന നടത്തി.




Post a Comment

0 Comments

Top Post Ad

Below Post Ad