Type Here to Get Search Results !

Bottom Ad

സൂചന പണിമുടക്ക്: നാളെ തിയറ്ററുകള്‍ അടച്ചിടും


കൊച്ചി (www.evisionnews.co): തിയേറ്ററുടമകളുടെ സൂചന പണിമുടക്ക്. നാളെ തിയറ്ററുകള്‍ അടച്ചിടും. ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. കേരളത്തോടൊപ്പം തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും തിയറ്റര്‍ അടച്ചിടും. മാര്‍ച്ച് രണ്ടു മുതല്‍ ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അനിശ്ചിതകാലത്തേക്ക് തിയറ്ററുകള്‍ അടച്ചിടാനാണ് തീരുമാനം. ഇതിനോട് പിന്തുണ പ്രഖ്യാപിച്ചാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തിയറ്ററുകള്‍ അടച്ചിടുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad