Type Here to Get Search Results !

Bottom Ad

'ചെങ്കോട്ട'ക്ക് കാവി പൂശി ത്രിപുരയില്‍ ബി.ജെ.പി ഭരണത്തിലേക്ക്


ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത്ഭുതങ്ങള്‍ ആവര്‍ത്തിച്ച് ബിജെപി. കാല്‍ നൂറ്റാണ്ടോളം 'ചെങ്കോട്ട'യായി ഇടതുപക്ഷം കാത്തുപോന്ന ത്രിപുര ബി.ജെ.പി പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലുമില്ലാതിരുന്ന പ്രതിപക്ഷം പോലുമല്ലാതിരുന്ന ബിജെപിയാണ് നാല്‍പതോളം സീറ്റുകളുമായി ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഭാവം ത്രിപുരയിലെ ജനം ഇക്കുറി കണക്കിലെടുത്തില്ല എന്നാണു തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad