Type Here to Get Search Results !

Bottom Ad

ആലംപാടി ഉദയാസ്തമന ഉറൂസില്‍ ഇന്ന് (വെള്ളി)


ആലംപാടി (ebiz.evisionnews.co): ഖുതുബുസമാന്‍ സയ്യിദുനാ അബ്ദുല്‍ അബ്ബാസ് ഖിളര്‍ തങ്ങളുടെ പേരില്‍ ആലംപാടി ഖിളര്‍ ജുമാമസ്ജിദില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉദയാസ്തമന ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച മതപ്രഭാഷണത്തില്‍ ഇന്ന് രാത്രി സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. തുടര്‍ന്ന് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ് നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad