Type Here to Get Search Results !

Bottom Ad

യൂത്ത് സ്ട്രൈവ് 2018; ഫണ്ട് ഉദ്ഘാടനം ചെയ്തു


പള്ളിക്കര: (www.evisionnews.co)ജനുവരി 13 ന് ശനിയാഴ്ച്ച ചെമ്പിരിക്ക കല്ലും വളപ്പ് നൂമ്പിൽ പുഴയോരത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സ്ട്രൈവ് 2018 കൗൺസിലേഴ്സ് ക്യാമ്പിന്റെ ഫണ്ട് ഉദ്ഘാടനം അബുദാബി കെ എം സി സി ഉപദേശക സമിതി അംഗം അഷ്റഫ് മൗവ്വൽ നിർവ്വഹിച്ചു.പി എച്ച് ഹാരിസ് തൊട്ടി, റഊഫ് ബായിക്കര ,അബ്ബാസ് കൊളച്ചപ്പ്, അബ്ദുല്ല കമ്മമ്പാറ, എം ബി ഷാ നവാസ്, ഹനീഫ മാങ്ങാട്എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad