Type Here to Get Search Results !

Bottom Ad

സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം


മലപ്പുറം:(www.evisionnews.co)സെപ്റ്റിക് ടാങ്കില്‍ വീണ് നാലു വയസുകാരന് ദാരുണാന്ത്യം. നിലമ്പൂർ  പോത്തുകല്ലിലാണ്  സംഭവം.പോത്തുകല്ലിലെ   ജാഫറിന്റെ മകന്‍ ദില്‍ഷാദ് ആണ് മരിച്ചത്. സഹോദരി ഫാത്തിമ നിഷ (രണ്ട്) പരിക്കുകളോടെ രക്ഷപ്പെട്ടു.കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad