Type Here to Get Search Results !

Bottom Ad

എച്ച്.എസ്.എ പരീക്ഷക്ക് പി.എസ്.സി നല്‍കിയത് പ്ലംബര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍


പത്തനംതിട്ട (www.evisionnews.co): എച്ച്.എസ്.എ പരീക്ഷാര്‍ത്ഥികള്‍ക്ക് പി.എസ്.സി നല്‍കിയത് പ്ലംബര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍. ഓമല്ലൂര്‍ ആര്യഭാരതി ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ബുധനാഴ്ച എച്ച്.എസ്.എ പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചാം തിയതിയിലെ പ്ലംബര്‍ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ വിതരണം ചെയ്തത്. ചോദ്യപേപ്പര്‍ എടുത്തുനല്‍കാന്‍ ചുമതലപ്പെടുത്തിയ ആള്‍ക്ക് പറ്റിയ അബദ്ധമാണെന്ന് പി.എസ്.സി ഓഫിസര്‍ അറിയിച്ചു. കമ്മിഷന്‍ ചെയര്‍മാന് റിപ്പോര്‍ട്ട് നല്‍കും. അഞ്ചാം തിയതിയിലെ പരീക്ഷയെ സംബന്ധിച്ച് അതിനു ശേഷമാവും തീരുമാനമെന്നാണ് വിവരം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad