Type Here to Get Search Results !

Bottom Ad

ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലാകുമാരി അന്തരിച്ചു


കൊല്ലം: (www.evisionnews.co)കേരളാ കോണ്‍ഗ്രസ് ബി അധ്യക്ഷന്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലാകുമാരി അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്ക്കാരം വ്യാഴാഴ്ച. കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് പുറമെ ഉഷ, ബിന്ദു എന്നിവരാണ് മക്കള്‍. ബിന്ദു മേനോന്‍, മുന്‍ ഐ എ എസ് ഉദ്യോഗസ്ഥരായ ടി ബാലകൃഷ്ണന്‍, കെ മോഹന്‍ദാസ് എന്നിവര്‍ മരുമക്കളാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad