ചെര്‍ക്കള:(www.evisionnews.co)പാടിയിലെ പരേതനായ തോട്ടുകര മുല്ലച്ചേരി കുഞ്ഞമ്പുനായരുടെ ഭാര്യ അവ്വാടക്കം ജാനകിയമ്മ (85) നിര്യാതയായി. മക്കള്‍: എ കുമാരന്‍ നായര്‍ (സിപിഐ എം അജക്കോട് ബ്രാഞ്ചംഗം), എ രാഘവന്‍ നായര്‍, എ ദാമോദരന്‍ നായര്‍, എ ഗംഗാധരന്‍ നായര്‍, കാര്‍ത്യായനി. മരുമക്കള്‍: ടി ഭാരതി, എം പ്രസന്ന, വി തങ്കമണി, സി ചന്തുക്കുട്ടി (ചാത്തംകൈ).പാടിയിലെ ജാനകിയമ്മ നിര്യാതയായി
19:02:00
0
ചെര്‍ക്കള:(www.evisionnews.co)പാടിയിലെ പരേതനായ തോട്ടുകര മുല്ലച്ചേരി കുഞ്ഞമ്പുനായരുടെ ഭാര്യ അവ്വാടക്കം ജാനകിയമ്മ (85) നിര്യാതയായി. മക്കള്‍: എ കുമാരന്‍ നായര്‍ (സിപിഐ എം അജക്കോട് ബ്രാഞ്ചംഗം), എ രാഘവന്‍ നായര്‍, എ ദാമോദരന്‍ നായര്‍, എ ഗംഗാധരന്‍ നായര്‍, കാര്‍ത്യായനി. മരുമക്കള്‍: ടി ഭാരതി, എം പ്രസന്ന, വി തങ്കമണി, സി ചന്തുക്കുട്ടി (ചാത്തംകൈ).
Post a Comment
0 Comments