Type Here to Get Search Results !

Bottom Ad

നെയ്യാറ്റിന്‍കരയില്‍ ലോറി ഇടിച്ച് 15 വാഹനങ്ങൾ തകർന്നു


തിരുവനന്തപുരം: (www.evisionnews.co)തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ വണ്‍വേയിലൂടെ ഗതാഗത നീയമങ്ങള്‍ കാറ്റില്‍ പറത്തി ചീറിപ്പാഞ്ഞ് അമിത വേഗത്തില്‍ വന്ന ലോറി 15 ലേറെ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു.

അപകടത്തില്‍ റോഡരികിലൂടെ നടന്നുപോയ അഞ്ച് പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരു കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര വണ്‍വേയിലും ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായത്. ലോറി ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad