Type Here to Get Search Results !

Bottom Ad

നാട്ട പരീക്ഷ ഏപ്രിൽ 29ന്


കാസർകോട്:  ആർകിടെക്ചർ കോഴ്സ് ചെയ്യുവാൻ ആഗ്രഹമുള്ള പ്ലസ്ടു വിദ്യാർത്ഥികൾ നിർബന്ധമായും എഴുതിയിരിക്കേണ്ട നാട്ട 2018 പരീക്ഷയുടെ ആദ്യത്തെ വിജ്ഞാപനം പുറത്തുവന്നു. ഏപ്രിൽ 29ന് പരീക്ഷ നടക്കും.
കൂടുതൽ വിവരങ്ങൾക്കായി www.nata.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഇന്ത്യയിലുള്ള ഏതു കോളേജിലും ആർകിടെക്ചർ കോഴ്സ് ചെയ്യുന്നതിന് പ്ലസ്ടുവിനോടൊപ്പം ജീ മെയിൻ പേപ്പർ-2 അല്ലെങ്കിൽ നാട്ട പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.കാസർകോട്  ബിഗ് ബസാർ കെട്ടിടത്തിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന മാപ് എഡ്യുക്കേഷൻ സ്ഥാപനത്തിൽ നാട്ട കോച്ചിംഗ് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 
മാപ് എഡ്യുക്കേഷൻ
കാസർകോട് 
മൊബൈൽ 9995238336

Post a Comment

0 Comments

Top Post Ad

Below Post Ad