കാസർകോട് : (www.evisionnews.co)എം എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവുംശിശു ദിനത്തിൽ നടത്തിയ നിറക്കൂട്ട് ചിത്ര രചന മത്സരം വിജയകൾക്ക് സമ്മാനദാനവും നാളെ നടക്കും. കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങ് മുൻ മന്ത്രി ചെർക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും , എം എസ് എഫ് സംസ്ഥാന ട്രഷറർ യൂസഫ് വല്ലാഞ്ചിറ സമ്മാനദാനം നിർവഹിക്കും . തുടർന്ന് സംഘടന ക്ലാസും സംഘടന ചർച്ചയും നടക്കും .
എം എസ് എഫ് ലീഡേഴ്‌സ് മീറ്റ് നാളെ
18:37:00
0

Post a Comment
0 Comments