Type Here to Get Search Results !

Bottom Ad

പോലീസ് വേഷത്തിൽ മമ്മൂട്ടി; സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ടീസര്‍ പുറത്തിറങ്ങി


കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രം 'സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ടീസര്‍ പുറത്തിറങ്ങി. ജെയിംസ് എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.പ്ലേ ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്‍റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി എത്രയും പെട്ടെന്നുതന്നെ ഷൂട്ടിംഗ് തുടങ്ങുകയായിരുന്നു. ആയിരക്കണക്കിന് പേരാണ് ഇതുവരെയായി ടീസർ കണ്ടിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad