
കാറഡുക്ക:(www.evisionnews.co)കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബേഡകം ഡിവിഷനിലേക്ക് ഈ മാസം 11 ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ നിയോജകമണ്ഡല പരിധിയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാകളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Post a Comment
0 Comments