Type Here to Get Search Results !

Bottom Ad

മജല്‍ ഫ്രണ്ട്‌സ് ഭാരവാഹികള്‍


മൊഗ്രാല്‍ പൂത്തൂര്‍ (www.evisionnews.co): സാമൂഹിക സാംസ്‌കാരിക കാരുണ്യ കലാകായിക മേഖലയില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന മജല്‍ ഫ്രണ്ട്‌സിന്റെ പ്രസിഡണ്ടായി സിറാജ് മൂപ്പനെയും ജനറല്‍ സെക്രട്ടറിയായി റഷീദ് മജലിനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: മുനീര്‍, ബഷീര്‍ (വൈസ് പ്രസി), നൗഷാദ്, അസ്ഫര്‍ (ജോ, സെക്ര), ആപ്പു (ട്രഷ). റിട്ടേണിംഗ് ഓഫീസര്‍ ഇസ്മായില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad