Type Here to Get Search Results !

Bottom Ad

ദേര ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനം ചെയ്തു


ദുബൈ (www.evisionnews.co): ഹൗസ് ഓഫ് ഇ.വൈ.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ദേര ക്രിക്കറ്റ് ലീഗിന്റെ ലോഗോ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഖാദര്‍ തെരുവത്ത് ഡി.സി.എല്‍ കണ്‍വീനര്‍ അച്ചു കല്ലങ്കൈക്ക് കൈമാറി പ്രകാശനം ചെയ്തു. ചടങ്ങില്‍ മജീദ് തെരുവത്ത്, ദിനാര്‍ ഫൈസല്‍, അബ്ദുല്ല ഡിസ്‌കോ, മുസ്തു എരിയാല്‍, ജാപ്പു എരിയാല്‍, കരീം മല്ലം, ജംഷീര്‍ എരിയാല്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad