Type Here to Get Search Results !

Bottom Ad

സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കോഴിക്കോട്


തൃശൂര്‍: (www,evisionnews.co) തുടര്‍ച്ചയായ പന്ത്രണ്ടാം തവണയും സ്വര്‍ണക്കപ്പ് സ്വന്തമാക്കി കോഴിക്കോട്. അഞ്ചു ദിവസം നീണ്ട സ്‌കൂള്‍ കലോല്‍സവത്തില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിലൂടെയാണ് കോഴിക്കോടിന്റെ നേട്ടം. എല്ലാ മല്‍സരങ്ങളും അവസാനിച്ചപ്പോള്‍ 895 പോയിന്റാണ് കോഴിക്കോടു നേടിയത്. രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തില്‍ പാലക്കാടാണു രണ്ടാം സ്ഥാനത്ത്. 875 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്താണ്. അടുത്ത കലോല്‍സവത്തിന് ആലപ്പുഴ വേദിയാകും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad