Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ 15 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍


ബദിയടുക്ക:(www.evisionnews.co) ബദിയടുക്കയില്‍  15 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പള്ളം കോട്ടയിലെ അഹമ്മദ് അറഫാത്താ(22)ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം  രാത്രി 7 മണിയോടെ  രണ്ട് കഞ്ചാവ് സംഘങ്ങൾ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തുകയും, പരിശോധനയില്‍ 15 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

Post a Comment

0 Comments

Top Post Ad

Below Post Ad