മുളിയാർ:ബോവിക്കാനം ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഫൈസലിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി യുണിയന്‍ ഓട്ടം നിര്‍ത്തിവെച്ച് പ്രതിഷേധ പ്രകടനം നടത്തി.അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സംയുക്ത യൂണിയൻ ആവശ്യപ്പെട്ടു. പ്രകടനത്തിന് ബി എം ഹാരിസ്,അഷ്റഫ് മുന്നി ,നാഗന്‍ കാദര്‍, കരുണകരന്‍,യോഗേഷ് ,സത്താര്‍,മുഹമമദ് പാറ, രാജു ആലനടുക്കം,ഷെരിഫ്,ഹാശീം ആലൂര്‍ ,അമീദ് മല്ലം,ഉണ്ണികൃഷ്ണന്‍, ബാബു,ഹരി,സധീഷ്,ശാഫി മൂലടുക്കം,എന്നിവര്‍ നേതൃതം നല്‍കി.ഓട്ടോ ഡ്രൈവര്‍ക്ക് നേരെ അക്രമം: ബോവിക്കാനത്ത് തൊഴിലാളികളുടെ പ്രതിഷേധം
18:48:00
0
മുളിയാർ:ബോവിക്കാനം ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഫൈസലിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി യുണിയന്‍ ഓട്ടം നിര്‍ത്തിവെച്ച് പ്രതിഷേധ പ്രകടനം നടത്തി.അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സംയുക്ത യൂണിയൻ ആവശ്യപ്പെട്ടു. പ്രകടനത്തിന് ബി എം ഹാരിസ്,അഷ്റഫ് മുന്നി ,നാഗന്‍ കാദര്‍, കരുണകരന്‍,യോഗേഷ് ,സത്താര്‍,മുഹമമദ് പാറ, രാജു ആലനടുക്കം,ഷെരിഫ്,ഹാശീം ആലൂര്‍ ,അമീദ് മല്ലം,ഉണ്ണികൃഷ്ണന്‍, ബാബു,ഹരി,സധീഷ്,ശാഫി മൂലടുക്കം,എന്നിവര്‍ നേതൃതം നല്‍കി.
Post a Comment
0 Comments