Type Here to Get Search Results !

Bottom Ad

സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഏഴാം ക്ലാസ്സുകാരിക്ക് ഗുരുതരം


നെയ്യാറ്റിന്‍കര: (www.evisionnews.co)നെയ്യാറ്റിൻകര നെല്ലിമൂട്  സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് ഏഴാം ക്ലാസ്സുകാരിക്ക് ഗുരുതര പരിക്ക്. നെല്ലിമൂട് സെന്റ് ക്രിസ് റ്റോസം കോൺവെന്റ്സ്കൂൾ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. 

Post a Comment

0 Comments

Top Post Ad

Below Post Ad