Type Here to Get Search Results !

Bottom Ad

സി.വൈ.സി.സി ചൗക്കി പുതുവത്സരമാഘോഷിച്ചു


ചൗക്കി:  (www.evisionnews.co)സി.വൈ.സി.സി  ചൗക്കിയുടെ  അഭിമുഖ്യത്തിൽ 2018  പുതുവത്സരപരിപാടി  കാവുഗോളി ചൗക്കി  പടിഞ്ഞാർ അംഗനവാടിയിലെ  പിഞ്ചു കുട്ടികൾക്കൊപ്പം മധുര  പലഹാരങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ നൽകി    ആഘോഷിച്ചു.  സി.വൈ.സി.സി  ക്ലബ്ബ്  സെക്രട്ടറി സാദിക്ക്  കടപ്പുറം, നിസ്തർ  അബ്ദുള്ള, ആദം  കുണ്ടത്തിൽ, ശംസുദ്ധീൻ, സിദ്ധിക്ക് വെസ്റ്റ്, ഫായിസ്, ഫയാസ്, ജാബിർ  എന്നിവർ  നേതൃത്വം  നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad