Type Here to Get Search Results !

Bottom Ad

ധര്‍മ്മടത്ത് ആര്‍എസ്എസ് സേവാകേന്ദ്രത്തിനു നേരേ ബോംബേറ്;സ്ഥലത്ത് സംഘർഷാവസ്ഥ

Image result for kerala police protectionതലശേരി:(www.evisionnews.co)ധര്‍മ്മടത്ത് ആര്‍എസ്എസ് സേവാകേന്ദ്രത്തിനു നേരേ  ബോംബേറ്.ഇതേതുടർന്ന് സ്ഥലത്ത്  സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
 ഞായറാഴ്ച രാത്രിയാണ് ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേ ബോംബേറുണ്ടായത്. ശനിയാഴ്ച രാത്രി സിപിഎം ഓഫീസിനുനേരേ നടന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ് ആര്‍എസ്എസ് സേവാകേന്ദ്രത്തിനും നേരേയുണ്ടായ ബോംബാക്രമണം. ആക്രമണത്തില്‍ സ്ഥാപനത്തിന്റെ ബോര്‍ഡും കൈവരികളും തകര്‍ന്നിട്ടുണ്ട്. ധര്‍മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ആര്‍എസ്എസ് ആരോപിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad