Type Here to Get Search Results !

Bottom Ad

ഐഎംഎ പ്ലാന്‍റ്- തീരുമാനം കളക്ടറുടെ റിപ്പോര്‍ട്ടിനുശേഷമെന്ന് റവന്യൂ മന്ത്രി

Image result for റവന്യൂ മന്ത്രിതിരുവനന്തപുരം: (www.evisionnews.co)പാലോട്ടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റ് സംബന്ധിച്ച്‌ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം അന്തിമ തീരുമാനമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. മെഡിക്കല്‍ മാലിന്യ സംസ്കരണത്തിന് പ്ലാന്‍റ് വേണമെന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തില്‍ പ്രദേശവാസികളുടെ അഭിപ്രായം തേടുമെന്നും മന്ത്രി പറഞ്ഞു.പ്ലാന്‍റിനായി ഐഎംഎ വാങ്ങിയ സ്ഥലത്ത് നിര്‍മാണം അനുവദിക്കാന്‍ നിയമ തടസമുണ്ടെന്ന് നെടുമങ്ങാട് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad