കൊച്ചി:(www.evisionnews.co)ജപ്തി ചെയ്ത വിവരം മറച്ചുവച്ച് പണയത്തുകയായി 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ യുവ സംരംഭകയായ പച്ചാളം പള്ളിച്ചാന്‍പറമ്ബില്‍ സാന്ദ്ര തോമസ് (27) ആണ് അറസ്റ്റിലായത്. വടുതല തട്ടാഴം റോഡില്‍ സാന്ദ്രയുടെ പേരിലുള്ള 2.98 ഏക്കര്‍ പുരയിടമാണു കുഞ്ഞുമൊയ്തീനു പണയപ്പെടുത്തി നല്‍കിയത്. കരാറുണ്ടാക്കിയ ശേഷം 10 ലക്ഷം രൂപ കഴിഞ്ഞ ഫെബ്രുവരിയില്‍ സാന്ദ്ര കൈപ്പറ്റിയിരുന്നുവെന്ന് കുഞ്ഞുമൊയ്തീനില്‍ പരാതിയില്‍ പറയുന്നു. എന്നാല്‍, സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതാണു പുരയിടമെന്ന കാര്യം അന്ന് മറച്ചുവെച്ചാണ് പണം കൈപ്പറ്റിയത്. പച്ചാളം സ്വദേശി കുഞ്ഞുമൊയ്തീന്റെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് സാന്ദ്രയെ അറസ്റ്റ് ചെയ്തത്.
ജപ്തി ചെയ്ത സ്ഥലം പണയംവച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ
20:32:00
0
കൊച്ചി:(www.evisionnews.co)ജപ്തി ചെയ്ത വിവരം മറച്ചുവച്ച് പണയത്തുകയായി 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ യുവ സംരംഭകയായ പച്ചാളം പള്ളിച്ചാന്‍പറമ്ബില്‍ സാന്ദ്ര തോമസ് (27) ആണ് അറസ്റ്റിലായത്. വടുതല തട്ടാഴം റോഡില്‍ സാന്ദ്രയുടെ പേരിലുള്ള 2.98 ഏക്കര്‍ പുരയിടമാണു കുഞ്ഞുമൊയ്തീനു പണയപ്പെടുത്തി നല്‍കിയത്. കരാറുണ്ടാക്കിയ ശേഷം 10 ലക്ഷം രൂപ കഴിഞ്ഞ ഫെബ്രുവരിയില്‍ സാന്ദ്ര കൈപ്പറ്റിയിരുന്നുവെന്ന് കുഞ്ഞുമൊയ്തീനില്‍ പരാതിയില്‍ പറയുന്നു. എന്നാല്‍, സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതാണു പുരയിടമെന്ന കാര്യം അന്ന് മറച്ചുവെച്ചാണ് പണം കൈപ്പറ്റിയത്. പച്ചാളം സ്വദേശി കുഞ്ഞുമൊയ്തീന്റെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസ് സാന്ദ്രയെ അറസ്റ്റ് ചെയ്തത്.
Tags

Post a Comment
0 Comments