Type Here to Get Search Results !

Bottom Ad

അങ്ങാടിപ്പുറം പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Image result for അങ്ങാടിപ്പുറം പാലംപെരിന്തല്‍മണ്ണ: (www.evisionnews.co)റെയില്‍വേ മേല്‍പാലത്തില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി 9 മുതല്‍ 11 വരെ രാത്രി 8 മുതല്‍ 6 വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. വളാഞ്ചേരി,കോട്ടയ്ക്കല്‍,മലപ്പുറം, മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ഓരാടംപാലം വലമ്പൂര്‍ പട്ടിക്കാട് വഴി പെരിന്തല്‍മണ്ണയിലെത്തണം.കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ വള്ളുവമ്പ്രം മഞ്ചേരി പാണ്ടിക്കാട് മേലാറ്റൂര്‍ വഴി പാലക്കാട് ഭാഗത്തേക്ക് പോകണം. വളാഞ്ചേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ഓണപ്പുടപുലാമന്തോള്‍ വഴിയും പോകാവുന്നതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad