പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സംഗീതം അനില്‍ ജോണ്‍സൺ.ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിയുടെ ടീസറിനും,ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.ആദിയിലെ ആദ്യഗാനമെത്തി
20:22:00
0
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സംഗീതം അനില്‍ ജോണ്‍സൺ.ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദിയുടെ ടീസറിനും,ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
Post a Comment
0 Comments