
ബന്തിയോട്: (www.evisionnews.co)കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി മൂന്ന് ടോറസ് ലോറികളിലും ഒരു ടിപ്പര്‍ ലോറിയിലും കടത്തുകയായിരുന്ന മണല്‍ കുമ്പള പൊലീസ് പിടിച്ചു. ഒരു ഡ്രൈവറെ അറസ്റ്റ് ചെയ്തു. മൂന്ന് ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. കര്‍ണ്ണാടക ഹാസനിലെ ഇബ്രാഹി(33)മാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ദേശീയ പാതയില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് അനധികൃത മണല്‍ കടത്ത് പിടിച്ചത്.
Post a Comment
0 Comments