കാഞ്ഞങ്ങാട്:(www.evisionnews.co)പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിനു സമീപം യുവാവ് ട്രയിന്‍ തട്ടി മരിച്ച നിലയില്‍. ബേക്കല്‍, കാട്ടറമൂലയിലെ രവീന്ദ്ര റാവുവിന്റെ മകനും സ്വകാര്യ ബസ് ക്ലീനറുമായ നാഗേഷ് റാവു (28)വാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിനു സമീപമാണ് മൃതദേഹം കണ്ടത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം.
പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിനു സമീപം യുവാവ് ട്രയിന്‍ തട്ടി മരിച്ച നിലയില്‍
16:40:00
0
കാഞ്ഞങ്ങാട്:(www.evisionnews.co)പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിനു സമീപം യുവാവ് ട്രയിന്‍ തട്ടി മരിച്ച നിലയില്‍. ബേക്കല്‍, കാട്ടറമൂലയിലെ രവീന്ദ്ര റാവുവിന്റെ മകനും സ്വകാര്യ ബസ് ക്ലീനറുമായ നാഗേഷ് റാവു (28)വാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിനു സമീപമാണ് മൃതദേഹം കണ്ടത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം.
Post a Comment
0 Comments