
ബെംഗളൂരു :(www.evisionnews.co) കഴിഞ്ഞ വര്‍ഷം ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായതിനാലാണ് ഇത്തവണ കനത്ത സുരക്ഷ ഒരുക്കുന്നത്. 2,000 വനിതാ പൊലീസുകാരുള്‍പ്പെടെ 15,000 പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിന് നഗരത്തില്‍ 600 സിസിടിവി കാമറകളും പ്രത്യേക ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ബാറുകളും പബുകളും പുലര്‍ച്ചെ രണ്ടുമണിയോടെ അടയ്ക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.
Post a Comment
0 Comments