ദുബായ്: (www.evisionnews.co)ലോകത്തെങ്ങുമുള്ള നിരവധിയാളുകള്‍ പുതുവത്സരാഘോഷത്തിനായി ദുബായിലെത്തുന്നതിനുള്ള പ്രധാന കാരണം ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന വെടിക്കെട്ടായിരുന്നു. എന്നാല്‍ ഇത്തവണ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ട് ഉണ്ടായിരിക്കില്ല. പകരം പ്രത്യേകം തയ്യാറാക്കിയ ലൈറ്റ് ഷോയാണ് നടത്തുകയെന്ന് കെട്ടിടം ഉടമകളായ എമ്മാര്‍ ഗ്രൂപ്പ് അറിയിച്ചു.ദുബായിലെ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ ടൗണിലേക്ക് പതിനായിരങ്ങളാണ് ഓരോ വര്‍ഷവും വെടിക്കെട്ട് കാണാനായിഒഴുകിയെത്താറുള്ളത്. നിരവധി മലയാളികളും ഇത് കാണാന്‍ എത്താറുണ്ട്. എന്നാല്‍ ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പകരം പ്രഖ്യാപിച്ചിരിക്കുന്ന ലൈറ്റ് ഷോ കാണികളെ നിരാശരാക്കില്ലെന്ന് ഉറപ്പാണ്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സംവിധാനങ്ങളാണ് ഇതിന് വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.ഇത്തവണ ന്യൂ ഇയറിന് ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടില്ല
21:13:00
0
ദുബായ്: (www.evisionnews.co)ലോകത്തെങ്ങുമുള്ള നിരവധിയാളുകള്‍ പുതുവത്സരാഘോഷത്തിനായി ദുബായിലെത്തുന്നതിനുള്ള പ്രധാന കാരണം ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന വെടിക്കെട്ടായിരുന്നു. എന്നാല്‍ ഇത്തവണ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ട് ഉണ്ടായിരിക്കില്ല. പകരം പ്രത്യേകം തയ്യാറാക്കിയ ലൈറ്റ് ഷോയാണ് നടത്തുകയെന്ന് കെട്ടിടം ഉടമകളായ എമ്മാര്‍ ഗ്രൂപ്പ് അറിയിച്ചു.ദുബായിലെ ബുര്‍ജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗണ്‍ ടൗണിലേക്ക് പതിനായിരങ്ങളാണ് ഓരോ വര്‍ഷവും വെടിക്കെട്ട് കാണാനായിഒഴുകിയെത്താറുള്ളത്. നിരവധി മലയാളികളും ഇത് കാണാന്‍ എത്താറുണ്ട്. എന്നാല്‍ ഇത്തവണ വെടിക്കെട്ട് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പകരം പ്രഖ്യാപിച്ചിരിക്കുന്ന ലൈറ്റ് ഷോ കാണികളെ നിരാശരാക്കില്ലെന്ന് ഉറപ്പാണ്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള സംവിധാനങ്ങളാണ് ഇതിന് വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments