ബദിയടുക്ക:(www.evisionnews.co)മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ പ്രചരണാർത്ഥം യൂത്ത് ലീഗ്, എം എസ് എഫ് ബദിയടുക്ക ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദിയടുക്ക ടൗണിൽ ദാഹ ജല വിതരണം നടത്തി . മലയോര മേഖല സമ്മേളനം സ്വാഗതം സംഘം ചെയർമാൻ മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു. പി ഡി എ റഹ്മാൻ, അൻവർ ഓസോൺ, അബ്ദുളള ചാലക്കര, ഇക്ബാൽ ഫുഡ്‌മാജിക്, ഇബ്രാഹിം ബദിയടുക്ക, റസാഖ് ബി കെ, സകീർ ബദിയടുക്ക, റിയാസ് ബദിയടുക്ക, സിയാദ് പെരഡാല, മൂസ സാജിദ്, ഷാനവാസ്, നസമീർ, ബാത്തിഷ, മുസമ്മിൽ,എം ബി ഖലീൽ,സജിലാദ് ,മഷൂഖ് ,സംസീർ, അൽത്താഫ്, റൗഫ്,മുബഷിർ നദീം എന്നിവർ സംബന്ധിച്ചു.
മലയോര സമ്മേളനത്തിന്റെ പ്രചരണാർത്ഥം ബദിയടുക്ക ടൗണിൽ ദാഹ ജല വിതരണം നടത്തി
19:19:00
0
ബദിയടുക്ക:(www.evisionnews.co)മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ പ്രചരണാർത്ഥം യൂത്ത് ലീഗ്, എം എസ് എഫ് ബദിയടുക്ക ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബദിയടുക്ക ടൗണിൽ ദാഹ ജല വിതരണം നടത്തി . മലയോര മേഖല സമ്മേളനം സ്വാഗതം സംഘം ചെയർമാൻ മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു. പി ഡി എ റഹ്മാൻ, അൻവർ ഓസോൺ, അബ്ദുളള ചാലക്കര, ഇക്ബാൽ ഫുഡ്‌മാജിക്, ഇബ്രാഹിം ബദിയടുക്ക, റസാഖ് ബി കെ, സകീർ ബദിയടുക്ക, റിയാസ് ബദിയടുക്ക, സിയാദ് പെരഡാല, മൂസ സാജിദ്, ഷാനവാസ്, നസമീർ, ബാത്തിഷ, മുസമ്മിൽ,എം ബി ഖലീൽ,സജിലാദ് ,മഷൂഖ് ,സംസീർ, അൽത്താഫ്, റൗഫ്,മുബഷിർ നദീം എന്നിവർ സംബന്ധിച്ചു.

Post a Comment
0 Comments