ആഭിമുഖ്യത്തിൽ പോളി-ഐ.ടി.ഐ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിച്ചു.കേരളത്തിലുള്ള വിവിധ പോളി ടെക്‌നിക് കലാലയത്തിൽ നിന്നും ഐ.ടി.ഐ യിൽ നിന്നുമുള്ള പ്രതിനിധികൾ മീറ്റിൽ സംബന്ധിച്ചു.സാങ്കേതിക വിദ്യഭ്യാസ രംഗത്തെ ക്രിയാത്മകവും,നിർമ്മാണാത്മകവുമായ രാഷ്ട്രീയത്തിന്റെ വക്താക്കളാവണം വിദ്യാർത്ഥികളെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി നവാസ് മീറ്റ് ഉദ്ഘാടനം ചെയ്ത് കൊണ്ട് അഭിപ്രായപ്പെട്ടു. ചടങ്ങിൽ മുഖ്യാഥിതിയായി എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ.സലീം സംബന്ധിച്ചു.



Post a Comment
0 Comments