Type Here to Get Search Results !

Bottom Ad

കേന്ദ്ര മോട്ടോര്‍ വാഹന നിയമബില്‍ പിന്‍വലിക്കുക;സംയുക്ത സമരസമിതി

Image result for മോട്ടോര്‍ വാഹനകാസര്‍കോട് : (www.evisionnews.co)കേരള മോട്ടോര്‍ വ്യവസായ നിയമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്രത്തിന്റെ വ്യവസായ വിരുദ്ധ ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ മോട്ടോര്‍ വാഹന നിയമ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ തൊഴിലാളി സംഘടന-വാഹന ഉടമ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന കാസര്‍കോട് മേഖലാ വാഹന പ്രചരണ ജാഥ കാസര്‍കോട്ട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് താലൂക്ക് സെക്രട്ടറി സി.എ. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ കെ. ഗിരീഷ്, താലൂക്ക് പ്രസിഡണ്ട് എന്‍.എം. ഹസൈനാര്‍, യൂണിയന്‍ നേതാക്കളായ കാറ്റാടി കുമാരന്‍, സുബൈര്‍ മാര, കെ.എന്‍. ശശി, ഗിരികൃഷ്ണന്‍, വിജയകുമാര്‍. പി. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad