Type Here to Get Search Results !

Bottom Ad

മെഹ്ഫിൽ 2018 ; രജിസ്‌ട്രേഷൻ ആരംഭിച്ചു


നെല്ലിക്കട്ട:(www.evisionnews.co) ജനുവരി 14 ഞായർ നെല്ലിക്കട്ട എൻ.ഐ മുഹമ്മദ് നഗർ വെച്ച് നടക്കുന്ന എം എസ് എഫ് നെല്ലിക്കട്ട ശാഖ മെഹ്ഫിൽ 2018 ൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.ഖിറാഅത്ത്, മദ്ഹ് ഗാനം, പടപ്പാട്ട് എന്നി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സിർട്ടിഫിക്കറ്റുകളും നൽകും. 15 മുതൽ 22 വയസ്സിന് ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു. ഒരോ പരിപാടിക്കും ആദ്യം രജിഷ്ട്രർ ചെയ്യുന്ന 20 മത്സരാർത്ഥികൾക്ക് പങ്കെടുക്കാം കൂടുതൽ പേരുകൾ വന്നാൽ ഒഡീഷനിലൂടെ തെരഞ്ഞടുക്കും.

മത്സരിക്കുവാൻ ആഗ്രഹമുള്ള മത്സരാർത്ഥികൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ പ്രവേശിക്കുക.


ജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി 2018 ജനുവരി 2.

കൂടുതൽ വിവരങ്ങൾക്ക്

9567306194

7403710215

9747628515

9567149313 

എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Post a Comment

0 Comments

Top Post Ad

Below Post Ad