ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്ത് മല്ലം വാര്‍ഡില്‍ കാസര്‍കോട് വികസന പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച കോളംകോട് വി.സി.ബിയുടെ ഉദ്ഘാടനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത ഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പ്രഭാകരന്‍, അംഗംമാധവന്‍, ഷരീഫ് കൊടവഞ്ചി, ഹനീഫ മാസ്റ്റര്‍, അലി മുണ്ടപ്പള്ളം, ബി.സി കുമാരന്‍ സംബന്ധിച്ചു. ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ടി സഞ്ജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളംകോട് പ്രദേശത്തെ കാര്‍ഷിക ജലസേചനത്തിനും ജനങ്ങളുടെ യാത്രാസൗകര്യത്തിനും ഗുണകരമാകുന്നതാണ് പദ്ധതി.
മല്ലം വാര്‍ഡില്‍ പണി പൂര്‍ത്തിയായ കോളംകോട് വി.സി.ബി ഉദ്ഘാടനം ചെയ്തു
10:44:00
0
ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്ത് മല്ലം വാര്‍ഡില്‍ കാസര്‍കോട് വികസന പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച കോളംകോട് വി.സി.ബിയുടെ ഉദ്ഘാടനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അധ്യക്ഷത ഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പ്രഭാകരന്‍, അംഗംമാധവന്‍, ഷരീഫ് കൊടവഞ്ചി, ഹനീഫ മാസ്റ്റര്‍, അലി മുണ്ടപ്പള്ളം, ബി.സി കുമാരന്‍ സംബന്ധിച്ചു. ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി.ടി സഞ്ജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളംകോട് പ്രദേശത്തെ കാര്‍ഷിക ജലസേചനത്തിനും ജനങ്ങളുടെ യാത്രാസൗകര്യത്തിനും ഗുണകരമാകുന്നതാണ് പദ്ധതി.
Post a Comment
0 Comments