Type Here to Get Search Results !

Bottom Ad

എം.എസ്എഫ് മേനങ്കോട് സോക്കര്‍ ലീഗ് ഇന്ന്


ചെങ്കള (www.evisionnews.co): ഉണര്‍ത്തുകാലം 2017-18 ക്യാമ്പയിന്റെ ഭാഗമായി മേനങ്കോട് ശാഖ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സോക്കര്‍ ലീഗ് സീസണ്‍ രണ്ട് ഇന്ന് നടക്കും. രാത്രി എട്ടു മണിക്ക് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘടനം ചെയ്യും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, മുഖ്യാതിഥികളായിരിക്കും. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫിന്റെ ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad