Type Here to Get Search Results !

Bottom Ad

മഞ്ചത്തടുക്കയിലെ മുഹമ്മദ് ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): മഞ്ചത്തടുക്കയിലെ പരേതനായ അബ്ദുല്ലയുടെ മകന്‍ കണ്ടാളം മുഹമ്മദ് ഹാജി (75) നിര്യാതനായി. ദീര്‍ഘകാലം മാഹാരാഷ്ട്ര കണ്ടാളവര്‍ ഷോളിയില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: റസാഖ്, ലത്തീഫ്, മുനീര്‍, ഷാഹുല്‍ ഹമീദ്, റംസീന. മരുമക്കള്‍: നസീമ. ലുബീന, സൈനബ, സലീന, അഷ്‌റഫ് ബേവിഞ്ച.

Post a Comment

0 Comments

Top Post Ad

Below Post Ad