
കാസര്‍കോട്:(www.evisionnews.co) വാഹനപരിശോധനക്കിടെ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെട്ടുംകുഴിയിലെ ഉനൈസാ(20)ണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഉളിയത്തടുക്കയില്‍ പൊലീസ് പരിശോധന നടത്തവെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്.
Post a Comment
0 Comments