ബദിയടുക്ക:(www.evisionnews.co)ഏഴ് ലിറ്റര്‍ മദ്യവുമായി ബേള സ്വദേശി അറസ്റ്റില്‍ . ബേളക്ക് സമീപം ദര്‍ബത്തടുക്കയിലെ അച്യുത(49)യാണ് അറസ്റ്റിലായത്. ഇന്നലെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെയാണ് മദ്യവില്‍പ്പന കണ്ടെത്തിയത്. വില്‍പ്പനക്കിടെ എക്‌സൈസ് സംഘത്തെ കണ്ട അച്യുത മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നാണ് പിടിച്ചത്. പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു, എ.വി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത്, മനോജ്, ഡ്രൈവര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.സ്പിരിറ്റ് നേര്‍പ്പിച്ച മദ്യമാണ് പിടികൂടിയത്.
ഏഴ് ലിറ്റര്‍ സ്പിരിറ്റ് നേര്‍പ്പിച്ച മദ്യവുമായി ബേള സ്വദേശി അറസ്റ്റില്‍
14:48:00
0
ബദിയടുക്ക:(www.evisionnews.co)ഏഴ് ലിറ്റര്‍ മദ്യവുമായി ബേള സ്വദേശി അറസ്റ്റില്‍ . ബേളക്ക് സമീപം ദര്‍ബത്തടുക്കയിലെ അച്യുത(49)യാണ് അറസ്റ്റിലായത്. ഇന്നലെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് നടത്തിയ പരിശോധനക്കിടെയാണ് മദ്യവില്‍പ്പന കണ്ടെത്തിയത്. വില്‍പ്പനക്കിടെ എക്‌സൈസ് സംഘത്തെ കണ്ട അച്യുത മദ്യം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നാണ് പിടിച്ചത്. പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു, എ.വി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രശാന്ത്, മനോജ്, ഡ്രൈവര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.സ്പിരിറ്റ് നേര്‍പ്പിച്ച മദ്യമാണ് പിടികൂടിയത്.

Post a Comment
0 Comments