Type Here to Get Search Results !

Bottom Ad

കന്യപ്പാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Image result for accidentബദിയടുക്ക: (www.evisionnews.co)കന്യപ്പാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രക്കാരന്‍ കുമ്പഡാജെയിലെ ചന്ദ്രശേഖര(36)ക്കാണ് പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗറിലെ ടയര്‍കടയില്‍ ജീവനക്കാരനാണ് ചന്ദ്രശേഖര. ഇന്ന് രാവിലെ കടയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad