Type Here to Get Search Results !

Bottom Ad

ഇ.വൈ.സി.സി ജനറൽ സെക്രട്ടറി അബ്ഷീർ എരിയാലിന് സ്വീകരണം നൽകി

കൊച്ചി: (www.evisionnews.co)കാസർകോട്  ജില്ലയിൽ 2016 -2017  വർഷത്തിലെ എറ്റവും നല്ല മികച്ച യുവജന ക്ലബ്ബിനുള്ള  നെഹ്റു യുവ കേന്ദ്രയുടെ യുത്ത്‌ ക്ലബ്ബ്‌ അവാർഡ്‌ നേടിയതിന് ശേഷം ആദ്യമായി കൊച്ചിയിൽ എത്തിയ ഇ.വൈ.സി.സി ജനറൽ സെക്രട്ടറി അബ്ഷീർ എരിയാലിന് കൊച്ചി ഷാലിമാർ  മെട്രോയിൽ വെച്ച്‌ സ്വീകരണം നൽകി. അസ്മാൻസ്‌ വെൽഫെയർ അസോസിയേഷൻ ചെയർമാൻ  റാഫി എരിയാൽ ഇ.വൈ.സി.സി ജനറൽ സെക്രട്ടറി അബ്ഷീർ എരിയാലിന്  ഉപഹാരം നൽകി.   ചടങ്ങിൽ ഷാലിമാർ മെട്രോ സൂപ്പർവൈസർ ബേസൽ പൗലോസ്‌ പിറവം, തൗസീഫ്‌ എരിയാൽ, ബുദ്ധറാം മുണ്ടെ, ജാവിദ്‌ അക്തർ, രഞ്ചിത്ത്‌, ആബിദ്  കോടിമൂല എന്നിവർ സംബന്ധിച്ചു.സ്വീകരണത്തിന് അബ്ഷീർ എരിയാൽ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad