Type Here to Get Search Results !

Bottom Ad

പാർട്ടിയെ അവഹേളിച്ചുവെന്നാരോപിച്ച് മനോരമ ന്യൂസ് അവതാരക ഷാനി പ്രഭാകറിനെതിരെ ബിജെപി പരാതി നല്‍കി


പാലക്കാട്:(www.evisionnew.co)പാർട്ടിയെ അവഹേളിച്ചുവെന്നാരോപിച്ച്  മനോരമ ന്യൂസ് അവതാരക ഷാനി പ്രഭാകറിനെതിരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്   ബിജെപി  പരാതി നല്‍കി.ചാനലില്‍ ഷാനി പ്രഭാകര്‍ അവതരിപ്പിക്കുന്ന ‘പറയാതെ വയ്യ’ എന്ന പരിപാടിയില്‍ ബിജെപിക്കെതിരെ അവഹേളനങ്ങള്‍ നടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനായ സന്ദീപ് വാര്യരാണ് പരാതി നല്‍കിയത്.ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ഫെഡറേഷന് നല്‍കിയ പരാതി അവര്‍ എന്‍ബിഎസ്എക്ക് കൈമാറിയതായും മനോരമ ചാനലിനോട് എന്‍ബിഎസ്എ വിശദീകരണം തേടിയതായും അറിയിച്ചിട്ടുണ്ടെന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ അറിയിച്ചു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad