ബദിയഡുക്ക:(www.evisionnews.co)ബദിയടുക്കയിൽ പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ ബേള, കുമാര മംഗലത്തെ കൃഷ്‌ണ മുഖാരിയുടെ മകന്‍ പ്രവീണ്‍ കുമാര്‍ (22) ആണ് ഇന്നലെ ഉച്ചക്ക് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. അമ്മയും സഹോദരിയും ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു ആത്മഹത്യ. ശ്യാമളയാണ് മാതാവ്. സഹോദരങ്ങള്‍: ഗണേശ്, ദിനേശ്, ശാലിനി. ബദിയഡുക്ക പൊലീസ് കേസ് എടുത്തു
ബദിയടുക്കയിൽ പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
16:17:00
0
ബദിയഡുക്ക:(www.evisionnews.co)ബദിയടുക്കയിൽ പെയിന്റിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ ബേള, കുമാര മംഗലത്തെ കൃഷ്‌ണ മുഖാരിയുടെ മകന്‍ പ്രവീണ്‍ കുമാര്‍ (22) ആണ് ഇന്നലെ ഉച്ചക്ക് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. അമ്മയും സഹോദരിയും ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു ആത്മഹത്യ. ശ്യാമളയാണ് മാതാവ്. സഹോദരങ്ങള്‍: ഗണേശ്, ദിനേശ്, ശാലിനി. ബദിയഡുക്ക പൊലീസ് കേസ് എടുത്തു

Post a Comment
0 Comments