Type Here to Get Search Results !

Bottom Ad

നബിദിനം ഡിസംബര്‍ ഒന്നിന്

കോഴിക്കോട് (www.evisionnews.co): റബീഉല്‍ അവ്വല്‍ മാസത്തിന് ഇന്നുതുടക്കം. ഇതിന്റെ യടിസ്ഥാനത്തില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് (നബിദിനം) ഡിസംബര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അറിയിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad