Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് മലയോര സമ്മേളനം; നെറ്റ്കോണ്‍ സോഷ്യല്‍ മീഡിയ സമ്മേളനം ഞായറാഴ്ച്ച


ബദിയടുക്ക: (www.evisionnews.co)മുസ്ലിം  ലീഗ് മലയോര സമ്മേളനത്തിന്റെ 
പ്രചരണാർത്ഥം ഞായറാഴ്ച്ച  നെറ്റ്കോണ്‍ സോഷ്യല്‍ മീഡിയ സമ്മളനം സംഘടിപ്പിക്കും.ബദിയടുക്ക ലീഗ് ഹൗസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മിഡിയ ആക്ടിവിസ്റ്റുകളും,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും  പങ്കെടുക്കും.  
       

Post a Comment

0 Comments

Top Post Ad

Below Post Ad