പെർള :(www.evisionnews.co)കലാലയകളിൽ രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം വർഗീയ ശക്തികൾക്ക് മുതലെടുപ്പ് നടത്താനുള്ള അവസരം സ്യഷ്ടിക്കുമെന്നും വിദ്യാർത്ഥികൾ സാഹോദര്യത്തിന്റെ സന്ദേശവാഹകരാവണമെന്നും പാഠ്യ പദ്ധതിയിൽ മതേതര സിലബസിന്റെ പ്രാധാന്യം ഉയർത്താൻ നടപടി സ്വീ കരിക്കണമെന്നും എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി ആവശ്യപ്പെട്ടു.മാനവമൈത്രിക്ക് മലയോര മണ്ണ് എന്ന പ്രമേയത്തിൽ ജനുവരിയിൽ നടക്കുന്ന മുസ്ലിം ലീഗ് മലയോര സമ്മേളനത്തിന്റെ ഭാഗമായി എം എസ് എഫ് എൻമകജെ പഞ്ചായത്ത് കമ്മിറ്റി സഘടപ്പിച്ച തിരിച്ചറിവ് 2017 പഠന ക്യാമ്പ് ഉദ് ഘാ ടനം ചെയ്‌തു സംസാരിക്കുകയിരുന്നു അദ്ദേഹം. എം എസ് എഫ് എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് സുൽത്താൻ പെർള അധ്യക്ഷത വഹിച്ചു. എം എസ് എഫ് ദേശിയ കൗൺസിൽ അഗം ഇബ്രാഹിം പള്ളങ്കോട് ക്ലാസ്സെടുത്തു.എം എസ് എഫ് കാസർകോട് ജില്ല വൈസ് പ്രസിഡന്റ് പി വൈ ആഷിഫ് ഉപ്പള, എം എസ് എഫ് മഞ്ചേശ്വരം പ്രസിഡന്റ് സിദീഖ് മഞ്ചേശ്വരം കാസർകോട് മണ്ഡലം പ്രസിഡന്റ് അനസ് എതിർത്തോട് മുസ്ലിം ലീഗ് എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ പെർഡാല മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദീഖ് , ട്രഷറർ ഹമീദ്, ജോ:സെക്രട്ടറി അഷ്‌റഫ് മർത്യ, എൻമകജെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ എ എ,ഹസ്സൻ കുടുവ, പഞ്ചായത്ത് മെമ്പർ സിദീഖ് ഹാജി കണ്ടിഗെ, എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സവാദ് അംഗടിമൊഗർ,ട്രഷറർ റഹ്മാൻ പള്ളം, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷമീൽ പെർള, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഹക്കീം സാറവ്, യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ് അമേക്കള , നൗഷാദ് പെർള, മുഹമ്മദ് കുഞ്ഞി പരപ്പ, കരിയ മുഹമ്മദ് അലി, പെർള സൂഫി മൗലവി, അസിസ് സിംഫണി, റസാഖ്, സിദീഖ് മംഗൽപാടി, ആഷിഫ് കാൻദാൽ, ഷഫീഖ് ബജകൂടൽ, ത്വയ്യിബ് മുശ്ഫിഖ് സലാം, എന്നിവർ സംബന്ധിച്ചു. എം എസ് എഫ് എൻമകജെ പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിഖ് സ്വാഗതവും തസ്‌വീൻ നന്ദിയും പറഞ്ഞു.
പാഠ്യ പദ്ധതിയിൽ മതേതര സിലബസിന്റെ പ്രാധാന്യം ഉയർത്തണം -എം എസ് എഫ്
18:01:00
0

Post a Comment
0 Comments